Monday, 13 April 2015

അരുവിത്തുറ വല്യച്ചന് മലയില് പുതുഞായർ തിരുന്നാൾ

 പാല രൂപത വികാരി  ജനറൽ മൊൻസിഞ്ഞൊർ ജോസഫ്‌ കൊല്ലംപരംബിൽ വി.കുര്ബാന അര്പിച്ചു സന്ദേശം നല്കി ... 
വികാരി ഫാ തോമസ്‌ വെടികുന്നേല്‍ അസി. വികാരി .ഫാഅബ്രാഹം തകടിയേല്‍,  എന്നിവര്‍ നേത്രുത്വംനല്‍കി .....
നോമ്പ് കാലത്ത് എല്ലാ ദിവസവും മല കയറിയവര്ക്കുള്ള സമ്മാനം   മൊൻസിഞ്ഞൊർ ജോസഫ്‌ കൊല്ലംപരംബിൽ വിതരണം ചെയിതു












Saturday, 4 April 2015

വല്യച്ചന് മലയില് ദുഖവെള്ളി ആചരണം...

അരുവിത്തുറ വല്യച്ചന് മലയില് ദുഖവെള്ളി ദിനത്തിൽ കുരിശിന്റെ വഴി യിൽ പതിനായിരകണക്കിനു ആളുകൾ പങ്കെടുത്തു. 
വികാരി ഫാ തോമസ്‌ വെടികുന്നേല്‍ അസി. വികാരിമാരായ .ഫാഅബ്രാഹം തകടിയേല്‍, ഫാ ഫിലിപ്പ് ഇരുപ്പക്കാട്ട്,പ്രിൻസിപ്പൽ ഫാ.സെബാസ്റ്റ്യൻ തോണികുഴി, എന്നിവര്‍ നേത്രുത്വംനല്‍കി .....
ഫാ.ജോസഫ്‌ കടുപ്പിൽ പിഡനുഭവസന്ദേശം നല്കി...
























Saturday, 21 March 2015

വല്യച്ചന് മലയില് കുരിശിന്റെ വഴി മുപ്പത്തിനാലാം ദിനത്തിൽ..

അരുവിത്തുറ വല്യച്ചന് മലയില് വലിയ നോയംബിലെ മുപ്പത്തിനാലാം ദിനത്തിൽ കുരിശിന്റെ വഴി യിൽ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. . ഫാ.അബ്രാഹം തകിടിയേല്‍ കുരിശിന്റെ വഴി ക്കും ആരാധനക്കും
നേത്രുത്വംനല്‍കി .....
FOR MORE;https://www.facebook.com/vallyachanmala?ref=hl






വല്യച്ചന് മലയില് കുരിശിന്റെ വഴി മുപ്പത്തിമുന്നാം ദിനത്തിൽ....

അരുവിത്തുറ വല്യച്ചന് മലയില് വലിയ നോയംബിലെ മുപ്പത്തിമുന്നാം ദിനത്തിൽ കുരിശിന്റെ വഴി യിൽ ആയിരകണക്കിന്നാളുകള്‍ പങ്കെടുത്തു. . ഫാ.അബ്രാഹം തകിടിയേല്‍ കുരിശിന്റെ വഴി 
നേത്രുത്വംനല്‍കി ..... . 
തുടര്‍ന്ന് വല്യച്ചന്‍മലമുകളില്‍ പാലാ രൂപതാ വികാരി ജനറാൾ മോനസീന്നോർഫാ.ജോസഫ്‌ കുഴിഞാലിൽ വി.ബലി അര്‍പ്പിച്ചു പിഡനുഭവസന്ദേശം നല്കി ......